ഒരു പെണ്‍കുട്ടി ഷോര്‍ട്ട്സ് ഇട്ട് നടന്നാല്‍ ദില്ലിക്കാരുടെ പ്രതികരണം ഇങ്ങനെ -വീഡിയോ

ദില്ലി:ന്യൂയോര്‍ക്കില്‍ ഒരു സ്ത്രീ റോഡിലൂടെ നടന്നാല്‍ നേരിടുന്ന നോട്ടങ്ങളും കമന്റുകളും അടങ്ങുന്ന വീഡിയോ ഇതിനകം ഹിറ്റായി. അതിനെ തുടര്‍ന്ന് മുംബൈയിലും ഒരു സ്ത്രീ നടന്ന് നോക്കി അതിന്റെ വീഡിയോയും നമ്മള്‍ കണ്ടു. ഇതാ ഇപ്പോള്‍ ദില്ലിയില്‍ ഒരു പെണ്‍കുട്ടി ഷോര്‍ട്ട് ഇട്ട് നടന്നാല്‍ എന്തായിരിക്കും എന്ന് ഈ വീഡിയോ കാണാം.

Leave a comment