എം.വി. ഗിരിജയ്ക്കു വധഭീഷണി.

image (2)കണ്ണൂര്‍: സിഎംപി നേതാവ് എം.വി. രാഘവന്റെ മനകള്‍ എം.വി. ഗിരിജയ്ക്കു വധഭീഷണി. ഇന്നലെ രാത്രി മൊബൈല്‍ ഫോണിലൂടെയാണു വധഭീഷണിയുണ്ടായത്.

സിഎംപിയില്‍ അരവിന്ദാക്ഷന്‍ വിഭാഗത്തോടൊപ്പമായിരുന്നു ഗിരിജ. കണ്ണൂരിലെ സിഎംപി ഓഫിസ് അരവിന്ദാക്ഷന്‍ വിഭാഗം പിടിച്ചെടുത്തിരുന്നു. സി.പി. ജോണ്‍ വിഭാഗവുമായി ഇവിടെ സംഘര്‍ഷവുമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ഇന്നലെ രാത്രി എം.വി. ഗിരിജയ്ക്കു വധഭീഷണിയുണ്ടായത്. സൈബര്‍ സെല്ലിലും ആഭ്യന്തര മന്ത്രിക്കും പൊലീസിനും ഗിരിജ പരാതി നല്‍കി.

Leave a comment