ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി നിര്‍ണയ ലിസ്റ്റ

1

ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി നിര്‍ണയ ലിസ്റ്റ

ഇതുവരെ അവസാന നിര്‍ണയം പൂര്‍ത്തിയായ
മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ഇവരാണ്.‍

THIRUVANANTHAPURAM

SL NO
NAME
ADDRESS
SHORT DETAILS
1
Ajit Joy
Kunnumpuruth, Indira Nagar Road,Peroorkada, Thiruvananthapuram-695005

THRISSUR

SL NO
NAME
ADDRESS
SHORT DETAILS
2
Sarah Joseph
Mulamkunnathukavu, Thrissur.

IDUKKI

SL NO
NAME
ADDRESS
SHORT DETAILS
3
Selvi Sunil
Vysakh Bhavan, Nilampathinjamugal,
Rajagiri Valley P.O, Kakkanad.

ERNAKULAM

SL NO
NAME
ADDRESS
SHORT DETAILS
4
Anita Pratap
32 HIG, Panampilly Nagar, Ernakulam.

MAVELIKKARA

SL NO
NAME
ADDRESS
SHORT DETAILS
5
N .Sadanandan
Kochuveettil House, Chingoli – PO,Alappuzha, PIN – 690532

KOTTAYAM

SL NO
NAME
ADDRESS
SHORT DETAILS
6
Anil Kumar. R(Anil Aickara)
Aickaraparambil, Thilakkom, Kottayam

CHALAKUDY

SL NO
NAME
ADDRESS
SHORT DETAILS
7
K.M.Noordeen
Edamuttam(post),
Kaippamangalam Assembly Constituency ,Trissur

KASARAGOD

SL NO
NAME
ADDRESS
SHORT DETAILS
8
M. Krishnan
Maruthottu, meengothi, Puloor, kasaragod – 671531

KOZHIKODE

SL NO
NAME
ADDRESS
SHORT DETAILS
9
K. P Ratheesh
Madhavi Nivas, Kurikkilad PO, Vadakara.

PALAKKAD

SL NO
NAME
ADDRESS
SHORT DETAILS
10
Padmanabhan Bhaskaran
Krishna, Kounder Padam Kalam, Pallassana PO, Palakkad.

VADAKARA

SL NO
NAME
ADDRESS
SHORT DETAILS
11
Aliakbar
Veluthedath, Malaparamba PO,
Kozhikode – 673009.

PONNANI

SL NO
NAME
ADDRESS
SHORT DETAILS
12
Shylock P.V
Khazivarakath Kakkatharayil House, PO Veliancode,
Malappuram District. Pin Code – 679579

====================================================================================================

ആം ആദ്മി പാര്‍ട്ടി ലോക്സഭാ മണ്ഡലത്തിലേയ്ക്ക് കേരളത്തില്‍ നിന്നും മത്സരിപ്പിക്കുവാനുള്ള സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുവാനായി നോമിനേഷന്‍ നല്‍കിയവരില്‍ നിന്നും സ്ക്രീനിംഗ് കമ്മിറ്റി നടത്തിയ അഭിമുഖത്തിനു ശേഷം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു. പൊതു ജനങ്ങള്‍ക്ക് തങ്ങളുടെ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറായ ഇവരെ കുറിച്ച് അഭിപ്രായങ്ങളും പരാതികളും ആക്ഷേപങ്ങളും ഞങ്ങളെ അറിയിക്കാം. പൊതു ജനങ്ങളുടെ അഭിപ്രായം മാനിച്ചായിരിയ്ക്കും ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് മണ്ഡലങ്ങള്‍ തിരിച്ചു താഴെ കാണാവുന്നതാണ്.

ശ്രദ്ദിക്കുക:
രണ്ടാം ഘട്ട സ്ഥാനാര്‍ഥി നിര്‍ണയ ഷോര്‍ട്ട് ലിസ്റ്റ് ആണിത്.
ലിസ്റ്റ് അപ്ടെഷന്‍ നടന്നു കൊണ്ടിരിക്കുന്നു.

KOLLAM

SL NO
NAME
ADDRESS
SHORT DETAILS
1
Aswathy.V
Viji Bhavan, TC 43/1235, Muttathara,
Vallakadavu PO, Trivandrum.
2
Alice Albin Morris
Melayil, Mathilil PO, Perinad, Kollam.
3
Shemeer.T
Shemeedha Manzil, Puthekkar,
Elampal PO, Punalur, Kollam.
4

ALAPPUZHA

SL NO
NAME
ADDRESS
SHORT DETAILS
1
D. Mohanan
Kalappurayil, Kareelakulangara PO, Alapuzha Dist.
2
Salim Kumar T.T
Lakshmi Nilayam, Vadakkuzhiyil,
Poomthoppu Ward, Avalookkunner PO, Alapuzha.
3
Rajeev K.R
Kochupurackal, Punnapra PO, Alappuzha.
4

====================================================================================================

ഇവരില്‍ ആരെയെങ്കിലും കുറിച്ച് നിങ്ങള്‍ക്ക് പരാതിയോ ആക്ഷേപമോ ഉണ്ടെങ്കില്‍ തെളിവടക്കം നിങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടി ലോക്സഭാ തിരഞ്ഞെടുപ്പ് കാംബൈന്‍ കമ്മറ്റിയെ ഉടനടി സമീപിക്കെണ്ടാതാണ്. വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് aapkeralacc@gmail.com എന്ന ഇമെയില്‍ ഐഡിയിലേയ്ക്ക് ഇമെയില്‍ അയയ്ക്കുക.

Data Adopted from AAP Website

One thought on “ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി നിര്‍ണയ ലിസ്റ്റ

  1. You post interesting posts here. Your page deserves much bigger audience.
    It can go viral if you give it initial boost, i know very useful service that
    can help you, just type in google: svetsern traffic tips

    Like

Leave a comment