യുഎഇയില്‍ വില്ലയ്ക്ക് തീപിടിച്ച് മലയാളി യുവാവ് വെന്തുമരിച്ചു

imageഅബുദാബി: അബുദബിയില്‍ നിന്ന് 200 കിലോമീറ്ററോളം അകലെ  ലിവയില്‍ വില്ലക്ക് തീപിടിച്ച് മലയാളി യുവാവ് വെന്തുമരിച്ചു. ലിവ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മൂക്കലകത്ത് ജാബിര്‍ ആണ് മരിച്ചത്.  ജോലി കഴിഞ്ഞ് വൈകുന്നേരം അഞ്ചോടെ താമസസ്ഥലത്തത്തെിയ ജാബിര്‍ കിടന്നുറങ്ങുമ്പോഴായിരുന്നു അപകടം. അടുക്കളയില്‍ നിന്ന് പാചകവാതകം ചോര്‍ന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം

Leave a comment