ഡല്‍ഹി ഐഐടി ഹോസ്റ്റലില്‍ തീപിടുത്തം, ആളപായമില്ല

Delhi-IIT-hostel-fire-attackന്യൂഡല്‍ഹി: ഡല്‍ഹി ഐഐടി ഹോസ്റ്റലില്‍ തീപിടുത്തം. ആളപായമില്ല. ഫയര്‍ എഞ്ചിന്‍ സ്ഥലത്തെത്തി തീ അണച്ചു. ഹോസ്റ്റല്‍ പരിസരത്ത് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടുണ്ട്.
മൂന്നാംനിലയിലുള്ള ഹോസ്റ്റല്‍ മുറിയില്‍ നിന്നുമാണ് തീ പടര്‍ന്നത്.അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സംഭവ സ്ഥലത്തെത്തി. ഒരു മണിക്കൂറിനുള്ളില്‍ തന്നെ തീ അണച്ചു.
തീ പടരാനുള്ള കാരണം വ്യക്തമായിട്ടില്ല.

Leave a comment